Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Dies After Falling

റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​ വീ​ണ് അ​ഞ്ചു​ വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പാ​​​ല​​​ക്കാ​​​ട്: റി​​​സോ​​​ർ​​​ട്ടി​​​ലെ നീ​​​ന്ത​​​ൽ​​​ക്കുള​​​ത്തി​​​ൽ വീ​​​ണ് അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ര​​​നു ദാ​​​രു​​​ണാ​​​ന്ത്യം. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. പെ​​​രു​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി പ​​​രു​​​ത്തി​​​പ്പു​​​ള്ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ടി​​​ലാ​​​ണു സം​​​ഭ​​​വം. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എ​​​രി​​​ശേ​​​രി പ​​​ടി​​​യ​​​ത്ത് അ​​​റ​​​പ്പ​​​പ്പു​​​റ​​​ത്ത് വീ​​​ട്ടി​​​ൽ ബി​​​നാ​​​സി​​​ന്‍റെ മ​​​ക​​​ൻ റി​​​ഹാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ആ​​​ണു മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 7.10ഓ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു കു​​​ടും​​​ബം. റി​​​ഹാ​​​നും സ​​​ഹോ​​​ദ​​​ര​​​ൻ ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ ഫ​​​ർ​​​ഹാ​​​നും ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ കു​​​ള​​​ത്തി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ൾ പു​​​റ​​​ത്ത് ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​യി​​​രു​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ൾ.

പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും കു​​​ള​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ ക​​​ര​​​യ്ക്കെ​​​ടു​​​ത്ത് പ്രാ​​​ഥ​​​മി​​​ക​​​ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ​​​തോ​​​ടെ ഫ​​​ർ​​​ഹാ​​​നു ബോ​​​ധം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി. എ​​​ന്നാ​​​ൽ, ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന റി​​​ഹാ​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി. ഫൈസയാണ് അമ്മ.

Latest News

Corehub Up